പ്രിയ സുഹ്രുത്തുക്കളേ,
ചില സാങ്കേതിക കാരണങ്ങളാൽ നേരത്തേ തീരുമാനിച്ചിരുന്നതിൽ നിന്നും അല്പം വ്യത്യാസം വരുത്തിക്കൊണ്ട് നമ്മുടെ പ്രഥമ മീറ്റിംഗ് ഈ വരുന്ന ശനിയാഴ്ച്ച (18-04-09) ഓൾഡ് സ്വാനിലുള്ള പീ.ആർ.എം. സ്റ്റോറിന്റെ മുകൾ നിലയിലുള്ള ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സമയം 3.30p.m. “സല്ലാപം 2009“ന്റെ ഭാവി പരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുന്ന ഈ മീറ്റിംഗിൽ ഇതൊരു ക്ഷണകത്തായി പരിഗണിച്ച് സാധിക്കുന്ന എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
സസ്നേഹം,
അങ്കമാലിയൻ

No comments:
Post a Comment