വിമോചന സമരത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച അങ്കമാലിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങൾക്കും പാപവിമോചനത്തിലൂടെ ലോക ചരിത്രത്തിൽ ഇടം പിടിച്ച ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ, ഓർമ്മത്തിരുന്നാളിന്റെ, ഒരായിരം ആശംസകൾ...
അങ്കമാലി കല്ലറയിൽ , നമ്മുടെ സോദരരുണ്ടെങ്കിൽ, ആ കല്ലറയാണേ കട്ടായം, ഈ സല്ലാപം നമ്മൾ പൊടിപൊടിക്കും....
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയച്ചുതരേണ്ട വിലാസം:- sallapam2009@gmail.com
No comments:
Post a Comment